SWASTHYA ORGANIC FARM

ജൈവകൃഷി
സ്വാസ്ഥ്യം അടിസ്ഥാനപരമായി ഒരു ജൈവകൃഷിയിടമാണ്. രാസവള-കീടനാശിനി സ്പര്‍ശമില്ലാത്ത അരി, പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങുകള്‍ ഒക്കെ നേരിട്ട് ഈ കൃഷിയിടത്തില്‍ നിന്ന് വാങ്ങാം. ഇതില്‍ നിന്നുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളും സംസ്‌ക്കരിച്ച ഭക്ഷ്യവിഭവങ്ങളും സ്വാസ്ഥ്യത്തില്‍ നിന്ന് ലഭ്യമാക്കും. താല്‍പര്യമുള്ളവര്‍ക്ക് സ്വാസ്ഥ്യത്തിന്റെ കാര്‍ഷിക കൂട്ടായ്മയില്‍ പങ്കാളികളായി സ്വാസ്ഥ്യത്തിന്റെ കൂടി സഹകരണത്തോടെ സമീപത്തെ പാട്ടകൃഷിയിടങ്ങളില്‍ നേരിട്ട് കൃഷി നടത്താം. സ്വാസ്ഥ്യത്തിന്റെ കൃഷിജോലികളിലും വിളവെടുപ്പിലുമൊക്കെ പങ്കുചേരാനാഗ്രഹിക്കുന്നവര്‍ക്ക് അങ്ങിനെയുമാകാം.

















SWASTHYA ORGANIC FARM

Comments

LOCATION

Popular Posts