SWASTHYA HERMITAGE

സ്വാസ്ഥ്യം ഹെര്‍മിറ്റേജ്....
നാഗരികമായ തിരക്കുകളില്‍ നിന്നും കൃത്രിമമായ സുഖസൗകര്യങ്ങളില്‍ നിന്നുമൊഴിഞ്ഞ് ഗ്രാമീണമായ അന്തരീക്ഷത്തില്‍ ലളിതമായ ഒരു
 അവധിക്കാലം ചിലവഴിക്കാന്‍ താല്‍പര്യപ്പെടുന്ന കുടുംബള്‍ക്കാണ് സ്വാസ്ഥ്യം ആഥിത്യമരുളുന്നത്. പാരമ്പര്യകൃഷിരീതികളുമായി കുട്ടികള്‍ക്ക് പരിചയപ്പെടാനും സമീപത്തുള്ള പൈതൃകസ്മാരകങ്ങള്‍ കാണാനും വിഷവിമുക്തമായ നാട്ടുരുചികള്‍ അറിയാനും. ഗ്രാമീണകലകളെയും കൈവേലകളെയും പരിചയപ്പെടാനും ഉതകും വിധമായിരിക്കും സ്വാസ്ഥ്യത്തിലെ ജീവിതം. പ്രായമായവര്‍ക്കാകട്ടെ മാലിന്യമുക്തമായ വായുവും വെള്ളവും പരിസരവും ചേര്‍ന്ന് ഉന്‍മേഷകരവും ശാന്തവും സ്വസ്ഥവുമായ ഒരു അവധിക്കാലം സമ്മാനിക്കും ഇവിടം, തീര്‍ച്ച...


SWASTHYA HERMITAGE

SWASTHYA HERMITAGE

SWASTHYA HERMITAGE

SWASTHYA HERMITAGE














SWASTHYA HERMITAGE













വാസ്തുമാതൃകക്ക് കടപ്പാട് - myoki

Comments

LOCATION

Popular Posts