സ്വാസ്ഥ്യം നാട്ടരങ്ങ്. കേരളീയമായ ഗ്രാമീണകലകളേയും നാടന്‍കലാരൂപങ്ങളേയും പരിചയപ്പെടാനുള്ള ഒരിടം കൂടിയാകും സ്വാസ്ഥ്യം. തോല്‍പ്പാവക്കൂത്ത്, പുള്ളുവന്‍പാട്ട്, ചിത്രക്കളങ്ങള്‍ തുടങ്ങി പാരമ്പര്യകലാരൂപങ്ങളും കേരളത്തിന്റെ തനത് ചിത്ര-ശില്‍പ്പ കലകളും കൈവേലകളുമൊക്കെ ഇടവേളകളോടെ ഇവിടെ അവതരിപ്പിക്കപ്പെടുകയും പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. കൈവേലക്കളരികള്‍ സംഘടിപ്പിക്കും.
Comments
Post a Comment