SWASTHYA ECO-SHOP

സ്വാസ്ഥ്യം ജൈവക്കലവറ
സ്വാസ്ഥ്യം ജൈവക്കലവറ പ്രകൃതിസൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ ശേഖരമായിരിക്കും. പാരമ്പര്യ മരക്കളിപ്പാട്ടങ്ങള്‍, മരത്തിലും മണ്ണിലും മുളയിലും ചിരട്ടയിലുമൊക്കെയുള്ള കരകൗശലവസ്തുക്കള്‍ ആഭരണങ്ങള്‍ നിത്യോപയോഗസാധനങ്ങള്‍, ഗ്രാമീണോല്‍പ്പന്നങ്ങള്‍, തുണി-ചണം ഉല്‍പ്പന്നങ്ങള്‍ അങ്ങിനെയങ്ങിനെ. വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍ക്ക് ഇന്ത്യയുടെയും കേരളത്തിന്റെയും പാരമ്പര്യ കരകൗശല പ്രകൃതി സൗഹൃദഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുക വഴി അത്തരം ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ വിപണിവളര്‍ച്ചക്കും അതിജീവനത്തിനും കൂടി സ്വാസ്ഥ്യം ലക്ഷ്യം വെക്കുന്നു.





Comments

LOCATION

Popular Posts